വാക്സിൻ ചലഞ്ചിന്റെ പേരിൽ പിടിച്ച തുക സംബന്ധിച്ച് ബഹു.ചീഫ് പേഴ്സണൽ ഓഫീസർക്ക് 4.8.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
KSEB Ltd ലെ ജീവനക്കാരുടെ ശമ്പളത്തിൽനിന്നും 2021 വർഷം ARAS നായി സമാഹരിച്ച തുകയുടെ ബാക്കി തിരിച്ചു ലഭിക്കുന്നത് സംബന്ധിച്ച് ബഹു.ചീഫ് പേഴ്സണൽ ഓഫീസർക്ക് 4.8.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
8.8.2022 നു ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നത് - അറിയിപ്പ് സംബന്ധിച്ച് ബഹു.സെക്രട്ടറിക്കു നൽകിയ കത്ത്.
Posted On : 24-09-2022
8.8.2022 നു ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നത് - അറിയിപ്പ് സംബന്ധിച്ച് ബഹു.ചെയർമാന് നൽകിയ കത്ത്.
Posted On : 24-09-2022
KSEB LTD ലെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 2021 വർഷം ARAS നായി സമാഹരിച്ച തുകയുടെ ബാക്കി തിരിച്ച് ലഭിക്കുന്നത് സംബന്ധിച്ച് ബഹു.ചെയർമാന്, KSEB എംപ്ലോയീസ് വെഫയർ ഫണ്ടിന് 10.08.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
ഫെസ്റ്റിവൽ അലവൻസ് ബോണസ് അഡ്വാൻസ് നൽകുന്നത് സംബന്ധിച്ച് ബഹു.ചെയർമാന് 31.08.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
ജീവനക്കാരുടെ എണ്ണം മുൻകാല പ്രാബല്യത്തിൽ അനുവാദം ലഭ്യമാക്കുന്നത് സംബന്ധിച്ച് ബഹു.റെഗുലേറ്ററി കമ്മീഷൻ .ചെയർമാന് 02.09.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
KSEB യുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു സ്മാർട്ട് മീറ്റർ Implementation പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നത് - മീറ്റർ റീഡർ നിയമനം നടത്തുന്നത് സംബന്ധിച്ച് ബഹു.ചെയര്മാന് 31.08.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
ജീവനക്കാരുടെ എണ്ണം മുൻകാല പ്രാബല്യത്തിൽ KSERC ൽ നിന്നും അനുവാദം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ബഹു.ചെയര്മാന് 02.09.2022 ന് നൽകിയ കത്ത്.
Posted On : 24-09-2022
KEEC (INTUC) യെ ബോർഡുതല ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ബഹു.ചെയര്മാന് 31.8.2022 ന് നൽകിയ കത്ത്.