Letters of President / G.Secretary



KSEB യിലെ നിലവിലെ വിവിധ വിഷയങ്ങളായ പ്രമോഷൻ, നിയമനം, DA, ലീവ് സറണ്ടർ, ജനറൽ ട്രാൻസ്ഫർ ഉൾപ്പടെയുള്ള കാര്യങ്ങൾ ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടറോട് 18.6.2024 ന് ചർച്ച ചെയ്തു, കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.പി.ധനപാലൻ Ex.MP ബഹു.ചെയർമാന് നിവേദനം നൽകി. (കത്തും അനുബന്ധ രേഖകളും)

  Posted On : 18-06-2024

   

ഇലക്ട്രിസിറ്റി വർക്കേഴ്സിന്റെയും സമാന ഗ്രേഡിലുള്ള മറ്റു ജീവനക്കാരുടെയും ലീവ് സറണ്ടർ ക്രെഡിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 22.5.2024 നു നൽകിയ കത്ത്.

  Posted On : 24-05-2024

   

തെരെഞ്ഞെടുപ്പ് - മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് നടത്തിയ സ്ഥലമാറ്റം ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ച് ബഹു.ചീഫ് എഞ്ചിനീയർ (HMR) ന് 9.4.2024 നു നൽകിയ കത്ത്. (ശ്രീമതി. റിയ ഗോപൻ, കാഷ്യർ ട്രെയിനീ)

  Posted On : 09-04-2024

   

KSEBL ജീവനക്കാർക്ക് അർഹതപ്പെട്ട പ്രമോഷൻ പോസ്റ്റിലേക്ക് ത്രികക്ഷി കരാറിന് വിരുദ്ധമായി KAS ൽ നിന്നും നേരിട്ട് നിയമനം നൽകുന്നതിനുള്ള വിയോജിപ്പ് അറിയിക്കുന്നതും നിയമ വിരുദ്ധത ചൂണ്ടിക്കാണിക്കുന്നതും സംബന്ധിച്ച് ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 09.04.2024 നു നൽകിയ കത്ത്.

  Posted On : 09-04-2024

   

മാസങ്ങളോളം സസ്‌പെൻഷനിൽ കഴിയുന്ന ജീവനക്കാരോട് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി കാണിക്കുന്ന അനീതി - സർവ്വീസിൽ പുനഃപ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് (27.3.2024) നു ബഹു.ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് നൽകിയ കത്ത്.

  Posted On : 27-03-2024

   

സോളാർ ഗ്രോസ്സ് മീറ്ററിംഗ്‌ - പബ്ലിക് ഹിയറിങ് - സമർപ്പണം സംബന്ധിച്ച് ബഹു.റെഗുലേറ്ററി കമ്മീഷൻ ചെയർമാന് 19.3.2024 നു നൽകിയ കത്ത്.

  Posted On : 26-03-2024

   

ഇലക്ട്രിസിറ്റി വർക്കർ പ്രമോഷൻ - വക്കാലത്ത് special engagement - Duties and functions of EW - സംബന്ധിച്ച് ബഹു. ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് 15.3.2024 നു നൽകിയ കത്ത്

  Posted On : 16-03-2024

   

ബന്ധുനിയമനം സംബന്ധിച്ച ഉത്തരവ് പിൻവലിക്കുന്നത് സംബന്ധിച്ച് ബഹു.ഡയറക്ടർ (ഡിസ്ട്രിബൂഷൻ) നു 6.3.2024 ന് നൽകിയ കത്ത്.

  Posted On : 07-03-2024

   

സംസ്ഥാന വൈദ്യുതി നയം 2019 - കരട് നിർദ്ദേശം - ആദ്യഘട്ടം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നത് സംബന്ധിച്ച് UDEEF ബഹു. ഡയറക്ടർക്ക് 20.2.2024 നു നൽകിയ കത്ത്.

  Posted On : 24-02-2024

   

സംസ്ഥാന വൈദ്യുതി നയം 2019 - കരട് നിർദ്ദേശം - ആദ്യഘട്ടം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നത് സംബന്ധിച്ച് KEEC (INTUC) ബഹു. ഡയറക്ടർക്ക് 20.2.2024 നു നൽകിയ കത്ത്.

  Posted On : 24-02-2024

   





rawther